കേരള ഗവൺമെന്റ് സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്.സി.കമ്പ്യൂട്ടർസയൻസ് വിഷയങ്ങളിൽ ജനറൽ ,എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും ബി.കോം.കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ SC വിഭാഗത്തിനും സംവരണം ചെയ്‌ത സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപെടുക . ഫോൺ : 04935-245484 ,8547005060.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







