മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ 20223-24 അധ്യയന വര്‍ഷത്തില്‍ സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്ക്/ ബി.ഇ. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മെക്കാനിക്കല്‍ വിഭാദത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 29 നും സിവില്‍ 31 നും ഇലക്ട്രോണിക്സ് ജൂണ്‍ 2 നും രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 04936 247420.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







