കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളുമന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കല്‍ വീട്ടില്‍ പിഎം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്. മണിയന്‍ (ദാരപ്പന്‍) – പുഷ്പ ദമ്പതികളുടെ മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






