കല്‍പ്പറ്റ:വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ടേക്ക് ഓഫ് പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഈ ആഴ്ച്ചയിലെ അതിഥിയായി പ്രശസ്ത സിനിമാ നടന്‍ അബൂസലിം പങ്കെടുക്കുന്നു. ഒക്ടോബര്‍ 21 ന് വൈകുന്നേരം 4 മുതല്‍ 5 വരെ കുട്ടികള്‍ക്ക് അബൂസലീമുമായി വിശേഷങ്ങള്‍ പങ്കുവെക്കാം. വിളിക്കേണ്ട നമ്പര്‍: 9072205674.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







