വയനാട് ഡിംസും ലൈഫീസിയും സംയുക്തമായി, മെഡിക്കല്‍&പാരാമെഡിക്കല്‍ രംഗത്തെ നൂതന കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്നതിനായി നാളെ (10/06/2023) രാവിലെ 10 മണിക്ക് ലൈഫീസിയുടെ കല്‍പ്പറ്റ ബ്രാഞ്ചിൽ വെച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് 12000 രൂപ സ്‌കോളര്‍ഷിപ്പും ജോയിന്‍ ചെയ്യുമ്പോള്‍ തന്നെ 100% ജോബ് ഗ്യാരണ്ടി എഗ്രിമെന്റും ഉറപ്പ് നല്‍കുന്നതോടൊപ്പം സയന്‍സ് സ്ട്രീമുകള്‍ക്ക് പുറമെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ രംഗത്ത് പ്രവേശിക്കാനുതകുന്ന GNM, BVOC കോഴ്‌സുകളെക്കുറിച്ചറിയാന്‍ വ്യക്തിഗത കൗണ്‍സിലിംഗും സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാവുമെന്ന് ലൈഫീസി മാനേജിങ് ഡയറക്ടർ അഡ്വ.അംജത് ഫൈസി അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 8191 929292