നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവര്‍ സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ജൂണ്‍ 30 ന് രാവിലെ 9.30 മുതല്‍ പനമരം പഞ്ചായത്ത് ഹാളില്‍ നടക്കും. ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലസ്ടുവും അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് പങ്കെടുക്കാം. സ്‌പോര്‍ട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍: 9605456937, 9562505545.

കരളിൻ്റെ ‘കരളാ’കുമോ മൈലാഞ്ചി? ലിവർ ഫൈബ്രോസിസിനെ പ്രതിരോധിക്കാം! എലികളിൽ നടത്തിയ പഠനം വിജയം
നൂറ്റാണ്ടുകളായി മുടിക്കും തുണികൾക്കുമുൾപ്പെടെ നിറം നൽകാനും കൈകളില്‍ പല മോഡലുകളിൽ സുന്ദരമായ ചിത്രങ്ങൾ വരയ്ക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന മൈലാഞ്ചിയെ കുറിച്ചൊരു വമ്പൻ കണ്ടെത്തലാണ് ജപ്പാനിലെ ഗവേഷകർ നടത്തിയിരിക്കുന്നത്. ഹെന്ന അഥവാ മൈലാഞ്ചിയിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന ലോസോനിയ
 
								 
															 
															 
															 
															






