ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ ഈയിടെ കണ്ടുവരുന്നത് പുതിയ അപ്‌ഡേഷനുകളാണ്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ തിരക്കിട്ട നീക്കമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ഓര്‍ത്തിരിക്കാന്‍ വേണ്ടി ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവുകള്‍ നിശ്ചയിച്ച് അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത കാലയളവ് തീരുമ്പോള്‍ പിന്‍ ചെയ്ത് വെച്ചിരിക്കുന്ന മെസേജ് അണ്‍പിന്‍ ആയി മാറും.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്