കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ 6 മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു വിനോദ സഞ്ചാര കേന്ദ്രമായ
ബാണാസുര സാഗർ ഡാം. നിരവധി സഞ്ചാരികളായിരുന്നു ദിനം പ്രതി ഇവിടെ എത്തിക്കൊണ്ടിരുന്നത്.ബോട്ട് സർവീസ്, കുട്ടികൾക്കുള്ള പാർക്ക്, പ്രകൃതി മനോഹരമായ ശാന്തമായ അന്തരീക്ഷം ഇങ്ങനെ ആർക്കും പ്രിയങ്കരമായൊരു വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഇവിടം.സഞ്ചാരികൾ എത്തിതുടങ്ങിയതോടെ ആഹ്ലാദത്തിലാണ് സമീപത്തെ കച്ചവടക്കാരും
ഡാമിലെ ജീവനക്കാരും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും പൂർണ്ണമായും സഞ്ചാരികൾക്കുള്ള പ്രവേശനവും അവിടുത്തെ പ്രവർത്തനങ്ങളും.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക