ഗവ:എൽ.പി സ്കൂൾ മെച്ചനയിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആർകെഎസ്കെ കൗൺസിലർ അലി, ജെ.പി.എച്ച്.എൻ ധന്യ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.സീനിയർ അസിസ്റ്റന്റ് ഈശ്വരൻ പി സ്വാഗതം പറഞ്ഞു. മദർ പി.ടി. എ പ്രസിഡന്റ് ശ്യാമള നന്ദി പ്രകാശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്







