ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള എക്കണോമിക്സ് (സീനിയർ ) , ഫിസിക്സ് , കോമേഴ്‌സ് (ജൂനിയർ) അദ്ധ്യാപക തസ്തികകളിലേക്ക് ജൂലൈ 3 തിങ്കൾ രാവിലെ 9.30ന് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 9ന് ഹാജരാവുക ഫോൺ : 9447887798

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ