തിരുവനന്തപുരം:കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പോലിസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും.
https://covid19jagratha.kerala.nic.in ലിങ്കില്‍ സിറ്റിസണ്‍ മെനുവില്‍ റിപ്പോര്‍ട്ട് ഒഫന്‍സ് എന്ന സബ് മെനു തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കാം. നിയമലംഘനത്തിന്‍റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനും കഴിയും.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







