മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ തവിഞ്ഞാല്‍, പേര്യ, മാനന്തവാടി ഭാഗങ്ങളില്‍ (ജൂലൈ 3 ന് ) നാളെ രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ വൈദ്യുതി മുടങ്ങും.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ