പനമരം:ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം യൂത്ത് സെന്ററിൽ വെച്ച് രക്‌തദാന ക്യമ്പ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പനമരം മേഖല ജോ.സെക്രട്ടറി ഹബീബ് എം ഉദ്ഘാടനം ചെയ്തു.മുക്താർ എ,ലുബിൻ ചാക്കോ,
അജുമൽ ടി.കെ,ഇജാസ് കെ,സാജിത സ്മിജിത് എന്നിവർ നേതൃത്വം നൽകി

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി