കൽപ്പറ്റ:കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ പരിസരത്തുനിന്നും
KL 11J7643 എന്ന നമ്പറിലുള്ള ബൈക്ക് ഇന്നലെ (21-10 -2020 ബുധൻ ) ഉച്ചക്ക് 2.30ന് മോഷണം പോയി. എന്തെങ്കിലും വിവരംകിട്ടുകയാണെങ്കിൽ ദയവായി താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക.
PH: 9747038483.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക