കാക്കവയൽ : ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച് കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ സംവാദം നടത്തി.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ നടന്ന സംവാദം ഹെഡ്മാസ്റ്റർ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനസംഖ്യ വർദ്ധനവിനെ അടിച്ചമർത്തിയ ജപ്പാൻ പോലുള്ള ലോകരാഷ്ട്രങ്ങൾ നാമാവശേഷമാവുകയാണെന്നും അതുകൊണ്ട് അടിച്ചമർത്തലിനു പകരം നിയന്ത്രണമാണ് പരിഹാരമെന്നും സംവാദം അഭിപ്രായപ്പെട്ടു.
കൺവീനർ അജയൻ കെ മോഡറേറ്റർ ആയിരുന്നു .ഖദീജ ടീച്ചർ , ഖീലീൽറഹ് മാൻ , ബബിത പി എം , ജുമൈല പി ,വിദ്യാർത്ഥികളായ മുഹമ്മദ് ജഹാൻഷാ ,അപർണ എന്നിവർ സംസാരിച്ചു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍