വെണ്ണിയോട്: വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മകളേയും കൊണ്ട് ചാടിയ യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി.
അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മകളായ ദക്ഷയേയും കൂട്ടി ദര്‍ശന പുഴയില്‍ ചാടിയത്. തുടര്‍ന്ന് ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്ന് വൈകീട്ട് ആറ് മണിയോടെ ദര്‍ശന ണത്തിന് കീഴടങ്ങി. ദര്‍ശനയുടെ മകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്