മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധി പാര്‍ക്ക്, ക്ലബ് കുന്ന്, പോസ്റ്റ് ഓഫീസ് ജംഗ്ഷന്, ഹോസ്പിറ്റല്‍ റോഡ്, താഴെയങ്ങാടി റോഡ്, പടച്ചിക്കുന്ന്, ശാന്തിനഗര്‍, കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ