സ്വാതന്ത്രത്തിന്റെ 76 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ശാരീരിക അവശതകള്‍ മൂലം കഷ്ടതനയനുഭവിക്കുന്ന വിമുക്തഭടന്മാര്‍ക്ക് വീല്‍ ചെയറും ആശ്രിതര്‍ക്ക് തയ്യല്‍ മെഷീനും അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 3 നകം അപേക്ഷ സമര്‍പ്പിക്കണം.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







