മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജില് രണ്ടാം വര്ഷ ക്ലാസുകളിലേക്കുള്ള ലാറ്ററല് എന്ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 14 ന് കോളേജില് നടത്തും. ഇതുവരെ അപേക്ഷ സമര്പ്പിക്കാത്തവര്ക്കും പുതുതായി രജിസ്റ്റര് ചെയ്ത് സ്പോട്ട് അഡ്മിഷനില് പങ്കെടുക്കാം. യോഗ്യത പ്ലസ് ടു സയന്സ് /ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ. പൊതുവിഭാഗക്കാര് 400 രൂപയും പട്ടികജാതി, പട്ടികവര്ഗ്ഗക്കാര് 200 രൂപയും അപേക്ഷാ ഫീസായി അടക്കണം. എസ്.എസ്.എല്.സി, പ്ലസ് ടു, ഐ.ടി.ഐ / വി.എച്ച്.എസ്.ഇ സര്ട്ടിഫിക്കറ്റ്, വരുമാന സര്ട്ടിഫിക്കറ്റ്, ജാതി സര്ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്ട്ടിഫിക്കറ്റ് എന്നീ രേഖകള് സമര്പ്പിക്കണം. ഫോണ്: 9400006454, 9400525435, 8075010429.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്