മാനന്തവാടി: മാനിഷാദ മനുഷ്യചങ്ങലയോടനുബന്ധിച്ച് മാനന്തവാടി എരുമത്തെരുവിൽ നിന്നാരംഭിച്ച സന്ദേശ യാത്രാ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ഹസ്സൻ ഉസ്താദ്, ഫാ സോണി വാഴക്കാട്, ഫാ. വില്യം രാജൻ, അബ്ദുൽ ജലീൽ ഫൈസി, അഡ്വ.ടി മണി ഫാ.റോയി വലിയപറമ്പിൽ എന്നിവർ നിർവ്വഹിച്ചു. ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പി.വി ജോർജ്, എ എം നിശാന്ത്, സ ഷാജൻ ജോസ്, കെ ഉസ്മാൻ, പി.വി എസ് മൂസ്സ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, കെ.എം ഷിനോജ്, ബ്രാൻ അലി, ബാബു പുളിക്കൻ, അരുൺകുമാർ, മുനീർ പാറക്കടവത്ത്, ശോഭാ രാജൻമുസ്തഫ എള്ളിൽ, എന്നിവർ സംബന്ധിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്