മാനന്തവാടി മേരി മാതാ കോളേജില്‍ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, എക്കണോമിക്സ്, ഫിസിക്സ്, മാത്സ്, ബികോം, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എസ്.എസി, എസ്.ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകളും സുവോളജി വിഷയത്തില്‍ എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 8606020642.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്