ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലും, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലും മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട് വർഷ ലാറ്ററൽ എൻട്രി എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താത്പ്പര്യമുള്ളവർ അതാത് കോളേജുകളിൽ നേരിട്ടെത്തി അഡ്മിഷൻ നേടണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍