77-ാം സ്വാതന്ത്ര്യദിനത്തിൽ കൽപ്പറ്റയിൽbനടന്ന ജില്ല സ്വാതന്ത്ര്യദിന പരേഡിൽ നൃത്തശിൽപ്പമവതരിപ്പിച്ച് കുട്ടികൾ താരങ്ങളായി. മാനന്തവാടി ബിആർസിയിലെ ഭിന്നശേഷി കുട്ടികളായ ഫാത്തിമ സലാഹ, റജ ഫാത്തിമ,നജ ഫാത്തിമ അനിഷിയ തസ്നി, ആര്യ പ്രമോദ്,അമയ അഭിലാഷ് എന്നിവരാണ് നൃത്ത ശിൽപ്പം അവതരിപ്പിച്ചത്. ജീവ കെ.കെ, അനുശ്രീ അഖില എന്നീ റിസോർസ് അധ്യാപകരാണ് പരിശീലനം നൽകിയത്.
റിൻസി ഡിസൂസ, അഞ്ജലി ഷിനറ്റ്,
അഞ്ജു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്