മേപ്പാടി ഗ്രാമപഞ്ചായത്തില്‍ എം.സി.എഫ് കെയര്‍ടേക്കര്‍ തസ്തികയിലേക്ക് ആഗസ്റ്റ് 24 ന് നടത്താനിരുന്ന കൂടിക്കാഴ്ച ആഗസ്റ്റ് 25 ന് രാവിലെ 10.30 ലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936 282422.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.