മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ആഗസ്റ്റ് 23 ന് തോണിച്ചാല്‍ ഡിവിഷനില്‍ പര്യടനം നടത്തും. പുലിക്കാട് യുവധാര വായനശാല (രാവിലെ 9.30 ന്), കുരിശിങ്കല്‍ സബ് സെന്റര്‍ (ഉച്ചയ്ക്ക് 12.15 ന്), അക്ഷരജ്യോതി വായനശാല (2 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്