കുപ്പാടിത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ പാൽ അളന്ന കർഷകക്ക് ലിറ്ററിന് 50 പൈസ നിരക്കിലും 2023 ജൂലൈ മാസം പാൽ അളന്ന കർഷകർക്ക് മിൽമ നൽകുന്ന അധിക വില ലിറ്ററിന് 2 രൂപയും 23/08/2023 ന് കർഷകരുടെ അക്കൗണ്ടിലൂടെ നൽകുന്നതാണെന്ന് ഭരണസമിതി അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്