ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ
ഓണാഘോഷം യൂണിറ്റ് ഡയറക്ടർ
ഫാ.മാത്യു പാലക്കപ്രായിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഓണസന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് ടി.യു പൗലോസ് അധ്യക്ഷത വഹിച്ചു.ഓണപ്പാട്ട്,കൈകൊട്ടിക്കളി,ഒപ്പന,കിച്ചൺ ഓർക്കസ്ട്രാ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കസേരകളി,ബോൾ പാസിംഗ്,മെഴുകുതിരി കത്തിക്കൽ,
സ്പൂൺ റേസ്, കലം തല്ലി പൊട്ടിക്കൽ, വടം വലി മത്സരങ്ങൾ നടത്തി. ഫാ.മാത്യു ചൂരക്കുഴി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധമായ
ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.ലെയോണ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്