പനമരം പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശം,കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 4 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശവും, ഹംസക്കവല അങ്ങാടി ഉള്‍പ്പെടുന്ന പ്രദേശവും,
നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 9 ല്‍ മുണ്ടക്കൊല്ലി- പാട്ടവയല്‍- കരുവളളി റോഡില്‍ കാവുങ്ങള്‍ മുഹമ്മദിന്റെ വീട് മുതല്‍ വല്ലത്തൂര്‍ ഡെന്നീസിന്റെ വീട് വരെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഉത്തരവായി.

ഗതാഗത നിയന്ത്രണം
കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ നവംബർ 10 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും. Facebook Twitter WhatsApp







