മാനന്തവാടി:നിസ് വ വിമൻസ് കോളേജിന്റെ സനദ് ദാന സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എം.ടി.ടി.സി, ഫാളില കോഴ്സുകൾ പൂർത്തീകരിച്ച വിദ്യാർത്ഥിനികൾക്കാണ് സനദ് കൈമാറിയത്.
സയ്യിദ് ഷിഹാബുദീൻ ഇമ്പിച്ചി കോയ തങ്ങൾ സനദ് ദാന പ്രഭാഷണം നടത്തി.
ആരിഫ് വാഫി വരാമ്പറ്റ അധ്യക്ഷത വഹിച്ചു.അബ്ദുൽ റൗഫ് വാഫി, ഇബ്രാഹിം റഹ്മാനി, ആരിഫ് വാഫി. പി തുടങ്ങിയവർ സംസാരിച്ചു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ