മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം (തിങ്കള്‍04-09-23) പേര്യ ഡിവിഷനില്‍ പര്യടനം നടത്തും. തോളക്കര (രാവിലെ 10 ന്) കന്യാമൂല (10.45 ന്), ഇല്ലത്തുമൂല (11.10 ന്), ആലാറ്റില്‍ ക്ഷീര സംഘം ഓഫീസ് (11.40 ന്), അയിനിക്കല്‍ (ഉച്ചയ്ക്ക് 1 ന്), പേര്യ 36 (2.30 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്