അധ്യാപക ദിനത്തിൽ നവോദയ വനിതാ വേദി കമ്പളക്കാട് സ്കൂളിൽ നിന്നും വിരമിച്ച കൃഷ്ണകുമാരി ടീച്ചറെ ആദരിച്ചു.ചടങ്ങിൽ ഉഷ ടീച്ചർ,ആനി ടീച്ചർ,സത്യഭാമ ടീച്ചർ,സുകുമാരൻ മാഷ്,കുറുപ്പ് മാഷ്. കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്