മൂപ്പൈനാട്: മൂപ്പൈനാട് പഞ്ചായത്തിലെ മികച്ച യുവകർഷക അവാർഡ് ലഭിച്ച സുധീഷ് കുര്യനെ എംബിസി ആർട്സ് & സ്പോർട്സ് അക്കാദമി ആദരിച്ചു. പ്രസിഡൻ്റ് സാജൻ ഫലകം നൽകി, എക്സിക്യൂട്ടീവ് അംഗം റഷീദ് പൊന്നാട അണിയിച്ചു. ബിഷർ ഖാൻ ചടങ്ങിന് നന്ദി പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്