കണിയാമ്പറ്റ ടീച്ചര് എഡ്യുക്കേഷന് സെന്ററില് അസിസ്റ്റന്റ് പ്രൊഫസര് ഇന് ഫൈന് ആര്ട്സ്, അസിസ്റ്റന്റ് പ്രൊഫസര് ഇന് പെര്ഫോമിങ്ങ് ആര്ട്സ്, അസിസ്റ്റന്റ് പ്രൊഫസര് ഇന് ഫിസിക്കല് എഡ്യുക്കേഷന് എന്നീ തസ്തികകളില് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്ക്കോടെ ബന്ധപ്പെട്ടവിഷയത്തില് പി.ജി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ത്ഥികള് അസ്സല് യോഗ്യത സര്ട്ടിഫിക്കറ്റുകളുമായി സെപ്തംബര് 11 ന് രാവിലെ 11 ന് കോളേജ് ഓഫീസില് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്: 9846717461.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







