ജില്ലാ ആയുര്വ്വേദ ആശുപത്രിയില് ലാബ്ടെക്നീഷ്യനെ താല്ക്കാലികമായി നിയമിക്കുന്നു. സെപ്തംബര് 20 ന് ഉച്ചക്ക് 12.30 ന് കല്പ്പറ്റ ജില്ലാ ആയുര്വേദ ആശുപത്രിയില് വാക്ക് ഇന് ഇന്റര്വ്യൂ നടക്കും. അംഗീകൃത സര്വ്വകലാശാലകളില് നിന്നും ബി.എസ്.സി എം.എല്.ടി ബിരുദമുള്ളവര്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ത്ഥികള് ബയോഡാറ്റ, അസ്സല് യോഗ്യത സര്ട്ടിഫിക്കറ്റുകള് എന്നിവയുമായി ഹാജരാകണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







