പനമരം ഇലക്ട്രിക് സെക്ഷനിലെ ക്ലബ് സെന്റര്‍, പള്ളിമുക്ക്, പാലുകുന്ന്, മാങ്കാണി, വെള്ളരിവയല്‍, ജി. ടെക്, ഉരലുകുന്ന്, കുരിശും തൊട്ടി, ചേര്യംകൊല്ലി എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ നാലാം മൈല്‍, പരിയാരം മുക്ക് ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.