കൽപ്പറ്റ പിണങ്ങോട് റോഡിൽ പ്രവർത്തിക്കുന്ന മലബാർ ബേക്ക്സിലേക്ക് ജീപ്പ് പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതര പരിക്ക്. കടയിൽ പാൽ വാങ്ങാൻ വന്ന പുഴമുടി സ്വദേശി കൃഷ്ണൻകുട്ടി (55)ന് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്