കണിയാമ്പറ്റ ജി.എം.ആര്‍.എസിലെ എസ്.പി.സി യൂണിറ്റിലുള്ള 35 വിദ്യാര്‍ത്ഥിനികള്‍ക്ക് 1 ജോഡി യൂണിഫോം, പി.ടി ഡ്രസ്സ് എന്നിവ തുണിയെടുത്ത് തയ്ച്ച് അനുബന്ധ സാമഗ്രികള്‍ ഉള്‍പ്പടെ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്റ്റംബര്‍ 25 ന് ഉച്ചക്ക് 2.30 നകം ലഭിക്കണം. ഫോണ്‍: 04936 284818

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







