കാട്ടിക്കുളം:എസ്എസ്എഫ് മാനന്തവാടി ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ നടന്ന സെക്ടർ,യൂണിറ്റ് ഭാരവാഹി ‘IGNITE’ ക്യാമ്പ് ഡ്രീം മൗണ്ട് കാട്ടിക്കുളത്ത് സമാപിച്ചു.കേരള മുസ്‌ലിം ജമാഅത്ത് മാനന്തവാടി സോൺ സെക്രട്ടറി അഷ്കർ ചെറ്റപ്പാലം ഉദ്ഘാടനം ചെയ്തു.സെക്ഷനുകൾക് സിറാജുദ്ദീൻ മദനി നീലഗിരി,റഷാദ് ബുഖാരി,ആബിദ് പിലാക്കാവ് എന്നിവർ നേതൃത്വം നൽകി.60 ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.വേറിട്ട ക്യാമ്പ് സംവിധാനങ്ങൾ സജീകരിച്ച് റാഫി പാലമുക്ക്,സിനാൻ സഅദി,ഹാരിസ് ലത്തീഫി,മുഹമ്മദ് അഹ്സനി എന്നിവർ മാതൃകയായി.ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുബശിർ കുണ്ടാല സ്വാഗതവും സിദ്ദീഖ് ഖുതുബി നന്ദിയും പറഞ്ഞു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







