ജില്ലാ സ്പോര്ട്സ് കൗണ്സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില് ഉള്പ്പെടുത്തി ആര്ച്ചറിയില് പരിശീലനം നല്കുന്നതിനായി കായിക ഉപകരണങ്ങള് വാങ്ങുന്നതിന് ടെണ്ടര് ക്ഷണിച്ചു. ടെണ്ടര് ഒക്ടോബര് 5 നകം നല്കണം.ഫോണ്: 04936-202658.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്