വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പീച്ചാംകോട് മില്‍, നാലാം മൈല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (വെള്ളി)
രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കന്നോത്ത്കുന്ന് നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.