പൊഴുതന:വേങ്ങത്തോട് കുറിച്യർമല അച്ചൂർ നായക്കൻ കോളനിയിലെ ഉണ്ണിയുടെ മകൾ ഉണ്ണിമായ(5)യാണ് കോളനിക്ക് അടുത്തുള്ള തോട്ടിൽ വീണ് മരിച്ചത്.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.