വനിതാ ശിശുവികസന വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന ഗവ. ചില്ഡ്രന്സ് ഹോം ഫോര് ബോയ്സില് ലോക ബഹിരാകാശ വാരാചരണം നടന്നു. ജില്ലാ ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാന് കെ.ഇ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര് കാര്ത്തിക അന്ന തോമസ് അധ്യക്ഷത വഹിച്ചു. വിക്രം സാരാഭായി സ്പെയ്സ് സെന്ററിലെ ശാസ്ത്രജ്ഞനും ഡെപ്യൂട്ടി മാനേജറുമായ എല്ബിന് ജോര്ജ് മുഖ്യപ്രഭാഷണം നടത്തി. ചില്ഡ്രന്സ് ഹോം സൂപ്രണ്ട് എം.പി ഹസൈന്, പ്രൊജക്ട് ഓഫീസര് മജേഷ് രാമന് തുടങ്ങിയവര് സംസാരിച്ചു.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്