ഇടയ്ക്കിടെ നട്ടെല്ലിന് വേദനയുണ്ടോ.?എങ്കിൽ ശ്രദ്ധിക്കുക..

എല്ലുകളെ ബാധിക്കുന്ന അപൂർവമായ അർബുദമാണ് ബോൺ ക്യാൻസർ . ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും മറ്റ് എല്ലാ അർബുദങ്ങളെയും പോലെ, ഇതും നേരത്തെ കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. എല്ലുകളിലെ സ്ഥിരമായ വേദന, നീർവീക്കം, ചെറിയ മുറിവുകൾ മൂലമുള്ള ഒടിവുകൾ, സന്ധി വേദന ഉണ്ടായാൽ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.

പാൽ മാൾ മെഡിക്കൽ മെഡിക്കൽ ഡയറക്ടറും ജനറൽ ഫിസിഷ്യനുമായ ഡോ. ചുൻ ടാങ് പറയുന്നതനുസരിച്ച്, പുറം വേദനയും പ്രത്യേകിച്ച് നടുവേദനയും അസ്ഥി കാൻസറിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. വേദനയ്ക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത്.

അസ്ഥി ക്യാൻസർ ഉള്ളവരിൽ പ്രധാനമായും നട്ടെല്ലിനോ അതിനു അടുത്ത ഭാഗങ്ങളിലോ ആകും വേദന ഉണ്ടാകുക. ഈ വേദന വളരെ കഠിനമായിരിക്കും, ഇത് തുടരുകയാണെങ്കിൽ രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും അത് തടസ്സപ്പെടുത്താം. രാത്രിയിൽ ഇത്തരത്തിൽ വേദന ഉണ്ടാകുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേദനയ്ക്ക് പുറമേ, നീരോ മുഴയോ കാണുകയാണെങ്കിൽ, അത് എല്ലിലെ ട്യൂമറിന്റെ ലക്ഷണമാകാം എന്ന് ഡോ. ടാങ് പറയുന്നു.

കുടുംബത്തിൽ ക്യാൻസർ പാരമ്പര്യം ഉള്ളവരാണെങ്കിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. അസ്ഥി കാൻസർ ഏത് പ്രായത്തിലും ഉണ്ടാകാം. നിങ്ങൾക്കോ നിങ്ങളുടെ കുട്ടിക്കോ തുടർച്ചയായി നടുവേദനയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.