ഡോക്ടര്‍ നിയമനം

മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ താത്ക്കാലികടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 16ന്

“കാലങ്ങളിലൂടെ ഗാന്ധി”; ശ്രദ്ധേയമായി പ്രശ്‌നോത്തരി

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തിരി മഹാത്മഗാന്ധിയുടെ ജീവിത ഏടുകളില്‍ക്കൂടിയുളള സഞ്ചാരമായി മാറി.

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തില്‍ ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു

ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു

സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി.ആര്‍.സി യും താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു.

മൂപ്പൈനാടില്‍ സമഗ്ര പേവിഷ പദ്ധതി തുടങ്ങി

മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്ക് പേവിഷ വാക്സിനേഷന്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് പഴശ്ശി ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി ലഹരി മോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എംഫില്‍, ആര്‍ സി ഐ

പടവുകള്‍ അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ധനസഹായ പദ്ധതി ‘പടവുകള്‍’ 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ മക്കള്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ്

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയില്‍ എം.ഇ.സി (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 25 നും

ക്വട്ടേഷന്‍ ക്ഷണിച്ചു

വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് 30 ഫൈബര്‍ കസേരകള്‍ വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍

ഡോക്ടര്‍ നിയമനം

മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ താത്ക്കാലികടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 16ന് രാവിലെ 11 ന് മുനിസിപ്പാലിറ്റി ഓഫീസില്‍ നടത്തും. ഫോണ്‍ 04935 240253.

“കാലങ്ങളിലൂടെ ഗാന്ധി”; ശ്രദ്ധേയമായി പ്രശ്‌നോത്തരി

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തിരി മഹാത്മഗാന്ധിയുടെ ജീവിത ഏടുകളില്‍ക്കൂടിയുളള സഞ്ചാരമായി മാറി. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെയും ഗാന്ധിയന്‍ ജീവിത ദര്‍ശനങ്ങളിലൂടെയും സംഭവവികാസങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു വിവിധ റൗണ്ട് ക്വിസ്

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തില്‍ ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത

ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു

സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി.ആര്‍.സി യും താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ദിനം ആചരിച്ചു. ദിനചാരണത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നിയമ ബോധവത്രണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക്

മൂപ്പൈനാടില്‍ സമഗ്ര പേവിഷ പദ്ധതി തുടങ്ങി

മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്ക് പേവിഷ വാക്സിനേഷന്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സര്‍ജന്‍ ഡോ.എം.കെ.ശര്‍മദ, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായ ബെനഡിക്റ്റ് ഡികോസ്റ്റ, പ്രസാദ്, റിജോ,

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് പഴശ്ശി ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി ലഹരി മോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എംഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി ക്ലിനിക്കല്‍ സൈക്കോളജി. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11

പടവുകള്‍ അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ധനസഹായ പദ്ധതി ‘പടവുകള്‍’ 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ മക്കള്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ്,ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം നല്‍കുക. www.schemes.wcd.kerala.gov.in

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയില്‍ എം.ഇ.സി (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടുവില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കറ്റിംഗില്‍ താല്‍പ്പര്യമുള്ളവരുമായ

ക്വട്ടേഷന്‍ ക്ഷണിച്ചു

വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് 30 ഫൈബര്‍ കസേരകള്‍ വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 12 ന് വൈകിട്ട് 3 നകം ലഭിക്കണം. ഫോണ്‍:

Recent News