വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് 30 ഫൈബര്‍ കസേരകള്‍ വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 12 ന് വൈകിട്ട് 3 നകം ലഭിക്കണം. ഫോണ്‍: 9496070373.
ഗ്രാമീണ കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിന്റെ സെക്യൂരിറ്റി ചുമതല 11 മാസത്തേക്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 19 ന് രാവിലെ 11 നകം ഓഫീസില്‍ ലഭിക്കണം.ഫോണ്‍: 04936 223 192.