സബ്ജൂനിയര് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനും, സംസ്ഥാന സബ് ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനും, സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനും പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന് ട്രയല്‍സ് ഒക്ടോബര്‍ 15 ന് രാവിലെ 9 മുതല്‍ പടിഞ്ഞാറത്തറ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.ഫോണ്‍: 9496209688, 7907938754.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്