പടിഞ്ഞാറത്തറയിൽ ഇന്നുണ്ടായ ശക്തമായ മഴയിൽ തുണ്ടിയിൽ വീട്ടിൽ തോമസിന്റെ വീട്ടിലെ കാർ ഷെഡിൽ സമീപത്തെ മതിൽ ഇടിഞ്ഞുവീണു. രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഹിരോഷിമ ദിനം: സമാധാനബോംബ് പൊട്ടിച്ച് വൈത്തിരി സ്കൂൾ
വൈത്തിരി: ഹിരോഷിമ ദിനത്തിൽ സമാധാന ബോംബ് പൊട്ടിച്ച് വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ. പരിപാടിയുടെ ഭാഗമായി സമാധാന സന്ദേശങ്ങൾ നിറച്ച ബോംബ് പൊട്ടിക്കുകയും, യുദ്ധത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. അധ്യാപകരായ പ്രവീൺ ദാസ്, ജസീം.ടി,