ഈറ്റ, മുള, കാപ്പിമരം, മറ്റ് അംസ്കൃത വസ്തുക്കള് ഉപയോഗിച്ച് കരകൗശല വസ്തുക്കള് നിര്മ്മിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്ഗ്ഗക്കാരായ കരകൗശല വസ്തുനിര്മ്മാതാക്കളുടെ യോഗം ഒക്ടോബര് 27 ന് രാവിലെ 10 ന് കല്പ്പറ്റ അമൃദില് നടക്കും. ഉത്പ്പന്നങ്ങള്ക്ക് വിപണി കണ്ടെത്തി ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികവര്ഗ്ഗ ആര്ട്ടിസാന്മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്