മാനന്തവാടി: ശ്രീവള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി മുൻട്രസ്റ്റി ബോർഡ് അംഗവും ഉൽസവ ആഘോഷകമ്മിറ്റി മുൻ പ്രസിണ്ടന്റുമായ എൻ.കെ മൻമഥന് ആദ്യ രശീത് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ട്രസ്റ്റി ഫീറ്റ് പേഴ്സൺ പത്പനാഭൻ , എക്സ്ക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി. ക്ഷേത്ര ജീവനക്കാരായ സജ്ന , മോഹനൻ. രാകേഷ് എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്