സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീരാല്‍ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്ത് തടസ്സമായി നില്‍ക്കുന്ന 32 മരങ്ങള്‍ ളായി മുറിച്ച് ശേഖരിച്ചു നീക്കം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 9 ന് ഉച്ചക്ക് 12 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936221074

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില് കരാര് നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില് വിവിധ തസ്തികകളിലേക്ക് കരാര് നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്, മൃഗപരിപാലകര്, ഓപറേഷന് തിയേറ്റര് സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്ക്ക് വെറ്ററിനറി സയന്സ് ആന്ഡ്







